Light mode
Dark mode
മെയ് അഞ്ചിന് റിലീസിനെത്തിയ ചിത്രം ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിൽ ഇടംനേടിക്കഴിഞ്ഞു
ദുബൈയിലെ സാമൂഹിക പ്രവർത്തകൻ എൻ.കെ കുഞ്ഞഹമ്മദിനെ കേരള പ്രവാസി ക്ഷേമബോർഡ് ഡയരക്ടറായി തെരഞ്ഞെടുത്തു. ലോക കേരള സഭാഗംമായ കുഞ്ഞഹമ്മദ് ദുബൈയിലെ ഇടത് അനുകൂല സാംസ്കാരിക കൂട്ടായ്മയായ ഓർമയുടെ...
സിനിമ ഞങ്ങളുടെ ഒരു സാംസ്കാരിക പ്രവർത്തനം കൂടിയാണ്. പരാജയ ലോക്കഷൻ എന്ന പഴയ പേര് ദോഷം മാറി വിജയ ലോക്കഷൻ എന്ന പേരിലേക്ക് ഞങ്ങൾ മാറി
നയന സൂര്യനെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
'അതിൽ നിന്നും ഒരു സീൻ പോലും പകർത്തിയിട്ടില്ല എന്ന് വ്യക്തമായി എനിക്ക് ബോധ്യമുള്ളടത്തോളം കാലം കുപ്രചരണങ്ങൾ മുഖവിലക്കെടുത്തിരുന്നില്ല'
ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ആര്യൻ രമണി ഗിരിജാവല്ലഭനാണ് ചിത്രത്തിന്റെ സംവിധാനം
സംവിധാനം നിര്‍വ്വഹിച്ച ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് മനു ജെയിംസിന്റെ മരണം
മുട്ടുവിന്‍ തുറക്കപ്പെടും എന്ന സിനിമയുടെ സംവിധാനവും ക്യാമറയും അരുണ്‍ രാജായിരുന്നു
എസ്.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്
ഭീമൻ രഘു ആദ്യമായി സംവിധാനം ചെയ്യുന്ന 'ചാണ' എന്ന ചിത്രത്തിലൂടെയാണ് താരം പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്
മാസങ്ങൾക്കുമുമ്പ് അജിത്തിന്റെ 62-ാമത് ചിത്രം വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു
ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണം നേരിട്ട ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചതോടെയാണ് നടപടി
ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന "ഡി എൻ എ "യുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും
'' പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉടൻ തന്നെ കിട്ടിയിരുന്നു. പൊലീസിനെ വിശ്വസിച്ച് റിപ്പോർട്ട് പരിശോധിച്ചില്ല''
2019 ഫെബ്രുവരി 24 നാണ് കൊല്ലം അഴീക്കൽ സ്വദേശി നയനാ സൂര്യയെ മരിച്ച നിലയിൽ കണ്ടത്
ബൈനറിഎന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി
2022ൽ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് കാന്താര
വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി നിർമിച്ച ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു
ജീവിതത്തിൽ ഇതുവരെ ഒരു സിനിമക്കാരോടും ഇത്ര രൂപ തന്നാലെ അഭിനയിക്കുള്ളുവെന്ന് ഞാൻ പറഞ്ഞിട്ടില്ല
ജഡ്ജിയെ ആക്ഷേപിക്കാൻ ഉദേശിച്ചിരുന്നില്ലെന്ന് ബൈജു കൊട്ടാരക്കര കോടതിയെ അറിയിച്ചു.