Light mode
Dark mode
ആദ്യ പത്തിൽ മൂന്ന് ദക്ഷിണന്ത്യൻ നഗരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ (ക്യുസിഐ) സമീപകാല സർവേയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ റെയിൽവേ സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്
അസ്സമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്ന് കന്യാകുമാരി വരെ സഞ്ചരിക്കുന്ന വിവേക് എക്സ്പ്രസ് വൃത്തിഹീനതയ്ക്ക് പേരുകേട്ട ട്രെയിൻ ആണ്