ശബരിമലയിൽ തിരക്കേറുന്നു; നിലക്കലിൽ ഗതാഗത കുരുക്ക്
മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമല പാതയിൽ വൻ ഗതാഗതക്കുരുക്ക്. എരുമേലി മുതൽ നിലയ്ക്കൽ വരെ തീർത്ഥാടകർ മണിക്കൂറുകളാണ് റോഡിൽ കുടുങ്ങിക്കിടക്കുന്നത്. മതിയായ പാർക്കിങ്ങ് സൗകര്യം ഇല്ലാത്തതാണ്...