- Home
- divorcecase

India
21 March 2026 7:41 AM IST
കോളജ് അധ്യാപികയായ ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്ന് ഭർത്താവ്; ഭാര്യ വീട്ടുജോലിക്കാരിയല്ലെന്നും ഭർത്താവിനും തുല്യ പങ്കാളിത്തമുണ്ടെന്നും ഓർമിപ്പിച്ച് സുപ്രിംകോടതി
കാലം മാറിയെന്നും, മാന്യമായ പെരുമാറ്റവും തുല്യമായ പരിഗണനയും ഒരു പങ്കാളി അർഹിക്കുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു


