Light mode
Dark mode
ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനുമൊക്കെയിരുന്ന സുപ്രധാന പദവിയിലാണ് പ്രിയയെത്തുന്നത്
എ.ഐ.എ.ഡി.എം.കെയുടെ തട്ടകമായ വടക്കൻ തമിഴ്നാട്ടിലെ 75 ശതമാനം സീറ്റുകളിലും ഡി.എം.കെ വെന്നിക്കൊടി പാറിച്ചു
വനിതാ ലീഗ് അഖിലേന്ത്യാ അധ്യക്ഷ ഫാത്തിമ മുസഫർ ചെന്നൈ കോർപറേഷനിലെ എഗ്മൂർ വാർഡിൽ വിജയിച്ചു.
ഭരണകക്ഷിയായ ഡി.എം.കെയാണ് ഗംഗയെ സ്ഥാനാർഥിയായി നിർത്തിയത്
21 കോര്‍പറേഷനിലും ഡി.എം.കെ ലീഡ് ചെയ്യുമ്പോള്‍ എ.ഐ.എ.ഡി.എം.കെ ഏറെ പിന്നിലാണ്
ഗവര്‍ണര്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെ (നീറ്റ്) കുറിച്ച് ഗവര്‍ണര്‍ റിപബ്ലിക് ദിനത്തില്‍ നടത്തിയ പരാമര്‍ശമാണ് ഡി.എം.കെ നേതാക്കളെ ചൊടിപ്പിച്ചത്
പരിപാടിയിൽ എൻ.ടി.കെ യുടെ സംസ്ഥാന വക്താവ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്
തമിഴ് രാഷ്ട്രീയത്തില്‍ കൈമോശം വന്ന ദ്രാവിഡ മൂല്യങ്ങളെ, ജാതി ഉന്മൂലന പോരാട്ടങ്ങളെ വീണ്ടും അടയാളപ്പെടുത്തുന്ന, ഹിന്ദുത്വശക്തികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന സ്റ്റാലിന് യുഗം തമിഴ്നാടിന്റെ...
ഉപതെരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും ഭരണമുന്നണി ജയിച്ചു
സാധാരണനിലയിൽ ചുരുങ്ങിയത് 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവും. ഇത് ആറായി കുറക്കാനാണ് തീരുമാനം.
സമ്പന്നരായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമാണ് നീറ്റ് പരീക്ഷയുടെ ഘടനയെന്ന് തമിഴ്നാട്.
പെട്രോൾ ലിറ്ററിന് മൂന്നു രൂപ കുറയ്ക്കാനുളള സർക്കാർ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു
തമിഴ്നാടിനെ വിഭജിക്കാൻ അനുവദിക്കില്ലെന്ന് ഡിഎംകെയും ഇടത് പാർട്ടികളും വ്യക്തമാക്കി
വിവാദ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം പാസാക്കും
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് ഏഴിനു നടത്താനാണ് ആലോചന.
പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ നേരിട്ട് ഇടപെട്ട് അക്രമികളെ പുറത്താക്കാൻ ഉത്തരവിടുകയായിരുന്നു
സിപിഎമ്മും സിപിഐയും രണ്ട് സീറ്റില്‍ വീതം വിജയിച്ചു
തൗസന്റ് ലൈറ്റ്സിൽ ബി.ജെ.പി സ്ഥാനാർഥി ഖുഷ്ബു പിന്നില്‍
കേരളത്തിൽ എൽ.ഡി.എഫിന്റെ അധികാര തുടർച്ചയുണ്ടാകുമെന്നുമാണ് പ്രവചനങ്ങൾ.
വോട്ട് രേഖപ്പെടുത്താൻ സൈക്കിളിലെത്തിയ സൂപ്പർ താരം വിജയ് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം