- Home
- DNLA

Entertainment
28 May 2018 2:41 PM IST
ഒരാഴ്ചയ്ക്കിടെ 25 ലക്ഷത്തിലധികം പേര് കണ്ട കൃതി യൂ ട്യൂബ് നീക്കം ചെയ്തു
ചിത്രത്തിന്റെ പ്രമേയം മോഷ്ടിച്ചതാണെന്ന നേപ്പാളി സംവിധായകന്റെ ആരോപണത്തെ തുടര്‍ന്നാണ് ഹ്രസ്വചിത്രം യു ട്യൂബ് നീക്കം ചെയ്തത്ശിരിശ് കുന്ദര്‍ സംവിധാനം ചെയ്ത ഹൃസ്വ ചിത്രം കൃതി യു ട്യൂബ് നീക്കം ചെയ്തു....


