- Home
- Doctors strike

Kerala
29 May 2018 4:05 AM IST
പെന്ഷന് പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക്
സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്ജന്മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമാണ് സമരം നടത്തുന്നത്ഡോക്ടര്മാരുടെ പെന്ഷന് പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ജൂനിയര്‍...











