Light mode
Dark mode
സ്മാർട് ഫോൺ, കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 10 ശതമാനം തീരുവയാണ് ഒഴിവാക്കിയത്. ചൈനീസ് ഉത്പന്നങ്ങൾക്കും ഇളവ് ബാധകമാണ്
The White House reportedly said that a 10% blanket duty on almost all US imports will remain in effect
മരണക്കെണിയിൽ നിന്ന് സ്വതന്ത്ര സോണായി മാറുന്ന ഗസ്സയെ മനോഹര ടൂറിസ്റ്റ് കേന്ദ്രമായി മാറ്റുകയെന്നതാണ് ആശയമെന്നും ട്രംപ് കൂട്ടിച്ചേർത്തു
ട്രംപിന്റെ പകരം തീരുവ പ്രഖ്യാപനത്തോടെ വിപണി കുത്തനെ ഇടിഞ്ഞത് ലോകരാഷ്ട്ര തലവന്മാർക്കിടയിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്
നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി
അമേരിക്കയില്‍ ട്രംപ് ഭരണകൂടം ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്
അമേരിക്കയില്‍ നിന്ന് പുറത്തുപോയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു
കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്
സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം
Heard Island and McDonald Islands are among the world's most isolated places.
അടുത്ത മാസമാണ് ട്രംപ് സൗദിയിലേക്കെത്തുന്നത്
സൗദി, യുഎഇ, ഖത്തർ രാഷ്ട്രങ്ങൾ സന്ദർശിക്കും
Donald Trump's first foreign trip during his previous term was also to Saudi Arabia.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്ലിംകൾ നൽകിയ പിന്തുണയ്ക്ക് ട്രംപ് നന്ദി പറഞ്ഞു
Proof of citizenship will be mandatory for voter registration, and states will be prohibited from counting mail-in ballots that arrive after Election Day.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ 278 ദിവസത്തെ വാസത്തിന് ശേഷമാണ് സുനിത വില്യംസിനും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയത്
ഒരു മാസത്തിനുള്ളില്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു
അമേരിക്കയുടെ ആവശ്യം ഫിൻലാൻഡ് നേരത്തെ തന്നെ നിരസിച്ചിരുന്നു
ഏഴ് ഡെമോക്രാറ്റുകൾ പിന്തുണച്ചാൽ മാത്രമേ ട്രംപിന്റെ പുതിയ നീക്കം നടപ്പിലാകുകയുള്ളൂ