കൊച്ചി കോർപ്പറേഷനിൽ 6557 ഇരട്ട വോട്ടുകൾ: മുഹമ്മദ് ഷിയാസ്
കൊച്ചി കോർപ്പറേഷൻ, തൃപ്പുണിത്തുറ, കളമശേരി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയും, കോർപ്പറേഷൻ വോട്ടർ പട്ടികയും പരിശോധിച്ചതിലാണ് ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയതെന്ന് ഡിസിസി...