- Home
- Dr Biju

Kerala
9 Jun 2025 9:36 PM IST
'കേവല രാഷ്ട്രീയത്തിലെ അവസരമോഹികളായ സ്തുതിപാഠകരായി കലാകാരൻമാർ മാറുന്നു'; വിമർശനവുമായി സംവിധായകൻ ഡോ. ബിജു
''പണ്ടു കാലത്ത് രാജാക്കന്മാരെ വാഴ്ത്തി സ്തുതിച്ചു പട്ടും വളയും വാങ്ങിച്ചിരുന്ന കലാകാരന്മാരുടെ വർഗ്ഗം ഇന്ന് അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്തുതി പാടി വിവിധ അക്കാദമി അംഗത്വങ്ങളും പുരസ്കാരങ്ങളും...

Entertainment
16 Feb 2022 1:36 PM IST
'' സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയം, വീട് പണി കാണാന്‍ വന്ന ഇന്ദ്രന്സേട്ടന് അപ്രതീക്ഷിതമായി ഒരു സമ്മാനം കയ്യിലേക്കു വച്ചു തന്നു''
വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ്

Entertainment
13 Sept 2021 1:27 PM IST
ഇന്ദ്രന്‍സിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം; ചെറിയൊരു തിരുത്തുണ്ടെന്ന് സംവിധായകന്
ഇന്ദ്രന്‍സ് ചേട്ടന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ചലച്ചിത്ര മേളയില്‍ വെയില്‍മരങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം കിട്ടിയത് ഇന്ന് വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുന്നത് കണ്ടു

Entertainment
29 April 2021 8:30 PM IST
'അധികാരത്തിലേറുന്ന സര്‍ക്കാര്‍ ഉറപ്പായും ഇവ പാലിക്കണം'; പുതിയ സര്‍ക്കാരിന് മുന്നില്‍ 16 ഇന നിര്‍ദ്ദേശങ്ങള്‍ വെച്ച് ഡോ.ബിജു
പതിനാറിന നിര്‍ദ്ദേശങ്ങളാണ് ഡോ.ബിജു അധികാരത്തിലേറുന്ന സര്‍ക്കാരിന് മുന്നില്‍ ഉറപ്പായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്.

Entertainment
3 Jun 2018 3:13 AM IST
ധാർമികതയുടെ പേരിൽ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ സ്ഥാനത്ത് നിന്നും ഒഴിവാക്കി തരണമെന്ന് ഡോ.ബിജു
സാംസ്കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമി ചെയർമാനും നല്കിയ കത്തിന്റെ പൂര്‍ണ്ണ രൂപം തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ സ്ഥാനം ഏറ്റെടുക്കാത്തതിനെ...

Entertainment
14 May 2018 11:32 PM IST
ചലച്ചിത്ര മേളക്ക് സ്ഥിരം വേദി, ആക്കുളത്തിന് പിന്നില്‍ ബിസിനസ് ലാഭമെന്ന് ഡോ.ബിജു
ഫേസ്ബുക്കിലൂടെയാണ് ബിജുവിന്റെ പ്രതികരണംചലച്ചിത്ര മേളക്ക് സ്ഥിരം വേദി നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം പരിഗണിക്കാതെ ആക്കുളത്തേക്ക് കണ്ണ് പായിക്കുന്നതിന് പിന്നില്‍ ബിസിനസ് ലാഭങ്ങളുണ്ടെന്ന് സംവിധായകന്...
















