മൂന്ന് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശത്തുമായി ഒഴിവാക്കപ്പെട്ടത് ഒരു കോടി വോട്ടർമാർ;ആശങ്കയുയർത്തി എസ്ഐആർ കരട് പട്ടിക
ഒക്ടോബർ 27ന് എസ്ഐആർ നടപടികൾ പ്രഖ്യാപിക്കുമ്പോൾ 13.35 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം പുതിയ കരട് പട്ടിക വന്നപ്പോൾ 12.33 കോടിയായി ചുരുങ്ങി