Light mode
Dark mode
അവസാന ടെസ്റ്റ് സമനിലയായതോടെ ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പര (2-1)ന് ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്.
സൂര്യകുമാർ യാദവാണ് പരമ്പരയുടെ താരം
ഉച്ചക്ക് 12 മണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ഹജ്ജ് ഹൗസിൽ വെച്ച് നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിക്കും
കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഒരുവേള കളിയുടെ നിയന്ത്രണം നഷ്ടമായിരുന്നങ്കിലും വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു
ബംഗളൂരു എഫ്‌സി ഒമ്പതാം സ്ഥാനവും എടികെ മോഹൻ ബഗാൻ ആറാം സ്ഥാനവും നിലനിർത്തി
പകരക്കാരനായി ഇറങ്ങി പലപ്പോഴും ഗോൾ നേടിയ പണ്ഡിതയെ രണ്ടംപകുതിയിൽ ഇറക്കിയെങ്കിലും ജംഷഡ്പൂരിന് റിസൽട്ടിൽ മാറ്റമുണ്ടാക്കാനായില്ല
13 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുള്ള ബ്രസീൽ ഒന്നാമതും. ഇത്രയും മത്സരങ്ങളിൽ നിന്ന് 29 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തുമാണ്