Light mode
Dark mode
രാജസ്ഥാന് പൊലീസിന്റെ സിഐഡി(സെക്യൂരിറ്റി) ഇന്റലിജന്‍സ് വിഭാഗമാണ് മഹേന്ദ്ര പ്രസാദിനെ അറസ്റ്റ് ചെയ്യുന്നത്
ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്.
മഹാരാഷ്ട്ര എടിഎസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്ഫോടനാത്മകമായ വിവരങ്ങള്‍
കുരുൽക്കറിന് ആർ.എസ്.എസുമായി അടുത്തബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു
രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എടിഎസ്
ശാസ്ത്രജ്ഞൻ ഹണിട്രാപ്പിൽപ്പെട്ടതായാണ് അന്വേഷണ സംഘം കരുതുന്നത്
പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുക എന്നതാണ് ഇനിയുള്ള ഘട്ടം
ജൂൺ ആദ്യവാരം മുതല്‍ കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിച്ചു തുടങ്ങും.
ശരീരത്തില്‍ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്.
കോവിഡ് രോഗികൾക്ക് ഓക്സിജൻ നൽകേണ്ടുന്ന ആവശ്യകതയും ഈ മരുന്ന് കുറയ്ക്കുന്നതായി കണ്ടെത്തി.
2-ഡിജി എന്ന പേരിലുള്ള മരുന്ന് രാജ്യത്ത് കോവിഡ് ചികിത്സയ്ക്കായി അടിയന്തരമായി ഉപയോഗിക്കാന്‍ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി