Light mode
Dark mode
രേഖകളുടെ പകർപ്പുകൾ ലഭിക്കാൻ ഇനി സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരില്ല
കുവൈത്തികൾക്ക് 15 വർഷവും പ്രവാസികൾക്ക് 5 വർഷവും കാലാവധി
ലൈസൻസ് കാലാവധി ഒരു വർഷമായി കഴിഞ്ഞ വർഷം പരിമിതപ്പെടുത്തിയിരുന്നു
15 കോടി രൂപ കുടിശ്ശികയായതോടെ ലൈസന്‍സ്, ആര്‍സി എന്നിവയുടെ അച്ചടി മന്ദഗതിയിലാണ്
ആറ് മാസങ്ങൾക്ക് ശേഷമാണ് ആർ.സി, ഡ്രൈവിങ് ലൈസൻസ് വിതരണം പുനഃരാരംഭിക്കുന്നത്
സുരാജിനെതിരായ പരാതി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷിക്കും
ട്രിപ്പിള്‍ റൈഡിന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരിക്കേറ്റ കേസിനെ തുടർന്നാണ് നടപടി
വലിയൊരു പ്രശ്നമായി ഇത് മുന്നിലെത്തിയിട്ടും ഒരു പ്രധാനപ്പെട്ട നിയമത്തിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നില്ല
ഡ്രൈവിങ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും കൂടുതൽ കർശനമാക്കുമെന്നും ലൈസൻസുകളുടെ എണ്ണം കുറയ്ക്കുമെന്നും ഗതാഗതമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ട്രാഫിക് പിഴ കുടിശ്ശിക അടയ്ക്കാത്ത പ്രവാസികൾക്കും ഗൾഫ് പൗരന്മാർക്കും യാത്ര നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് 65 ലക്ഷം ദിനാർ പിരിച്ചെടുത്തതായാണ് അധികൃതർ അറിയിക്കുന്നത്
പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ തീരുമാന പ്രകാരമാണ് നടപടി
രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി
ഈ പ്രായത്തിലുള്ളവർ കഴിവതും പകൽ സമയങ്ങളിൽ ഡ്രൈവ് ചെയ്യുന്നതാണ് ഉചിതം
പതിനായിരത്തിലധികം ലൈസന്‍സുകള്‍ റദ്ദാക്കി
ഇതിനായി പാസ്പോര്‍ട്ട് അല്ലെങ്കില്‍ എന്‍ട്രി വിസ രേഖകള്‍ കയ്യില്‍ സൂക്ഷിക്കണം
സാധുവായ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് വിദേശികളുടെ ലൈസൻസ് പിൻവലിച്ചത്
തന്റെ 12 വയസ്സ് മുതല്‍ ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെയാണ് വാഹനമോടിക്കുന്നത്. ഒരിക്കലും തന്നെ പൊലീസ് തടഞ്ഞിട്ടില്ലെന്നും ഇയാള്‍ പറയുന്നു
ലൈസൻസുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ വഴി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു