Light mode
Dark mode
വെള്ളിയാഴ്ച മോസ്കോയും കീവും തമ്മിൽ നേരിട്ട് നടന്ന ആദ്യ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ആക്രമണം
ഹിസ്ബുല്ല ആക്രമണം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളുടെ പരാജയം ഐഡിഎഫ് വക്താവ് സമ്മതിക്കുകയും ചെയ്തു.
മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തിൽ നിന്ന് അമേരിക്ക പിന്തിരിയണമെന്ന് ഇറാൻ ആവശ്യപ്പെട്ടു
തലസ്ഥാനത്തിന് ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അഞ്ച് ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്
ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കംപ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ ഉപയോഗിച്ചു നിർവീര്യമാക്കുകയയോ ലേസർ ഉപയോഗിച്ചു തകർക്കുകയയോ ചെയ്യാമെന്ന് പൊലീസ്
ആക്രമണത്തില്‍ സാരമായി പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
രാജ്യത്തെ ഏതെങ്കിലും പ്രതിരോധ കേന്ദ്രങ്ങള്‍ക്കെതിരായ ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്.
ജിസാൻ, നജ്റാൻ, ഖമീസ് നഗരങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം