Light mode
Dark mode
65 കിലോയിലേറെ ക്രിസ്റ്റൽ മെത്തും 40 കിലോഗ്രാം ഹാഷിഷും കൈവശം വെച്ചതിന് ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
ഒരു ഏഷ്യൻ രാജ്യത്തുനിന്നാണ് മയക്കുമരുന്ന് എത്തിയതെന്നാണു വിവരം