ഇന്‍ഡിഗോ ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങുന്നു
ഇതോടെ കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ സേവനം ദിവസം രണ്ടായി മാറുംഇന്ത്യന് വിമാന കമ്പനിയായ ഇന്‍ഡിഗോ അടുത്ത മാസം ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു പ്രതിദിന സര്‍വീസ് കൂടി തുടങ്ങും. ഇതോടെ...