Light mode
Dark mode
കഴിഞ്ഞ ദിവസം തന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഓരോ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായും ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു. വരുംദിവസങ്ങളിൽ മഞ്ഞുവീഴ്ചയുടെ തോത് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.