കെ ബാബുവിന് കേരളത്തിനകത്തും പുറത്തും അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ്
മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷം രൂപയുടെ കാര്‍വാങ്ങി. പിന്നീട് ബാര്‍ കേഴ ആരോപണം വന്നപ്പോള്‍ ഈ കാറ് വിറ്റതായും എഫ്ഐആറിലുണ്ട്മുന്മന്ത്രി കെ ബാബുവിന് കേരളത്തിനകത്തും പുറത്തും അനധികൃത...