- Home
- economicreview

Kerala
25 Dec 2018 7:05 PM IST
മണ്ഡലപൂജ അവസാനിക്കുന്നത് വരെ ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷയൊരുക്കില്ലെന്ന് പൊലീസ്; തീരുമാനം ഭക്തര്‍ക്ക് വേണ്ടിയെന്ന് മന്ത്രി
ശബരിമലയിലെ പൊലീസ് നടപടികളെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല. അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു.

