Light mode
Dark mode
ബൈക്കിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് കൈമാറിയത്
ആളുകളിൽ നിന്ന് പണമായും സ്വർണമായും ഇവർ നിക്ഷേപം സ്വീകരിച്ചു.
എടപ്പാൾ കണ്ടനകം ബിവറേജിലാണു സംഭവം
തട്ടാൻപടി സ്വദേശി തറക്കൽ നാറാത്തറയിൽ തങ്കമ്മു ആണ് മരിച്ചത്.
ആരെയും ആക്രമിക്കാതെയാണ് പോത്ത് എടപ്പാൾ ടൗൺ വിട്ട് സബ്സ്റ്റേഷൻ വരെ പോയത്.
മത്സരത്തിൽ നേടിയ ഗോൾ , റഫറി ഓഫ് സൈഡ് വിധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്
പൊന്നാനി സ്വദേശികളായ വിഷ്ണു, ജംഷീർ എന്നിവരാണ് പിടിയിലായത്.
എടപ്പാൾ മേൽപാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ഇന്നലെ വൈകിട്ടാണ് പൊട്ടിത്തെറിയുണ്ടായത്
കെ.ടി ജലീലിന്റെ ആസാദി കശ്മീർ പരാമർശത്തിനെതിരെയാണ് യുവമോർച്ച പ്രതിഷേധം.
' ചരിത്രത്തിലാദ്യമായി കൊറോണക്ക് കാലുകുത്താൻ ഇടമില്ലാതെ പാലം നിർമിച്ച് അഭിമാനമായി സഖാവിന്റെ സർക്കാർ '
എടപ്പാളുകാരുടെ ഏറെനാളത്തെ ആവശ്യമാണ് മേൽപ്പാലം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് നാളെ രാവിലെ മേൽപ്പാലം നാടിന് സമർപ്പിക്കുക.
എടപ്പാള്‍ ടൗണില്‍ സംഘടിച്ചു നിന്ന ഒരു വിഭാഗവും അവിടേക്ക് ബൈക്കുകളിലെത്തിയ മറ്റൊരു സംഘവും തമ്മിലാണ് 2019 ജനുവരി 3ന് സംഘര്‍ഷമുണ്ടായത്
ബസ് കാത്ത് നിന്ന വിദ്യാർഥിയെയാണ് പ്രതികൾ ശല്ല്യം ചെയ്തത്. തുടർന്ന് പെൺകുട്ടി സമീപത്തെ കടയിൽ പറയുകയായിരുന്നു
പഴയ 'എടപ്പാൾ ഓട്ടം' സംഘപരിവാറിനെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അബ്ദുറബ്ബിന്റെ ഫേസ്ബുക് കുറിപ്പ്.