പ്രീമിയര്‍ ലീഗ്; കഴിഞ്ഞ ആഴ്ചയിലെ പ്രധാന അഞ്ച് കാര്യങ്ങള്‍
ചെൽസിക്കെതിരെ ആറ് ഗോളിന്റെ ആധികാരിക ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയർ ലീഗ് റൈസിന്റെ ലീഡ് പിടിച്ചെടുത്തിരിക്കുകയാണ്. സാരിയുടെ നീലപ്പടക്ക് സിറ്റിയുടെ കൊടുംകാറ്റിനെ നിർത്താനായില്ല. സെർജിയോ അഗ്യുറോ...