ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ചരിത്ര നേട്ടവുമായി എഡ്യുപോർട്ട്
ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മിന്നുന്ന വിജയം നേടി എഡ്യുപ്പോർട്ട്. രാജ്യത്തെ വിവിധ കോളജുകളിലെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ സെഷൻ ഒന്നിന്റെ ഫലം...