യൂറോപ്പില്‍ കുട്ടികളുടെ ടെക് ശീലങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രക്ഷിതാക്കള്‍ ബുദ്ധിമുട്ടുന്നതായി സര്‍വേ ഫലം
കുട്ടികളുടെ ടെക്നോളജി ഭ്രമം അവരെ ബാധിക്കുന്നതായി രക്ഷിതാക്കള്‍ ഭയക്കുന്നവരാണെന്നും സർവേയിൽ. യൂറോപ്പിലാകെ 7000 ത്തോളം രക്ഷിതാക്കളിലാണ് സര്‍വ്വെ നടത്തിയത്.