Light mode
Dark mode
ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കും
ഒരുമാസം നീണ്ട വ്രതവിശുദ്ധിയുടെ ദിനങ്ങൾക്ക് ശേഷം പെരുന്നാൾ ആഘോഷ നിറവിൽ ഖത്തറിലെ പ്രവാസി സമൂഹം.രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് പ്രാർഥനയ്ക്ക് സൗകര്യം ഒരുക്കിയിരുന്നത്....
ഈദിനോടനുബന്ധിച്ച് തുടർച്ചയായി 9 ദിവസം രാജ്യത്ത് അവധി ലഭിക്കുന്നുണ്ട്
പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാൾ ദിനം
സൗദി, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളും വിവിധ അറബ് രാജ്യങ്ങളും ഇന്ന് ഈദിന്റെ മധുരത്തിലാണ്
ഒരു സമുദായത്തെ മാത്രം മാറ്റിനിർത്തി സി.എ.എ കൊണ്ടുവരുന്നു
വിദേശികളടക്കമുള്ള തടവുകാർക്കാണ് സുൽത്താൻ മാപ്പുനൽകിയതെന്ന് റോയൽ ഒമാൻ പൊലീസ്
ഇന്ന് റമദാൻ മുപ്പതും പൂർത്തിയാക്കി പെരുന്നാളിലേക്ക് നീങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. ഒമാനിൽ ഇന്ന് മാസപ്പിറയുടെ അടിസ്ഥാനത്തിലാകും പെരുന്നാൾ പ്രഖ്യാപനം
ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെയാകും പ്രഖ്യാപനം.
ഷാർജയിൽ കോവിഡിന് ശേഷം രണ്ടാം തവണയാണ് മലയാളികൾക്കായി ഈദ്ഗാഹ് ഒരുങ്ങുന്നത്
വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഒത്തുചേരലുകള്‍ സംഘടിപ്പിച്ചിരുന്നു
വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി നഷ്ടപ്പെട്ട് പോവാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് ഇമാമുമാര്‍
ജിദ്ദയിലെ സലാം കൊട്ടാരത്തിലെ മസ്ജിദിലായിരുന്നു സൽമാൻ രാജാവിന്റെ പെരുന്നാൾ നമസ്കാരം
മക്കയിലും മദീനയിലും വിശ്വാസികളെ എത്തിക്കാൻ തുടരെ ബസ് സർവീസുകളും ഉണ്ടായിരുന്നു
ഇതിന് പിന്നില്‍ വലിയ അഴിമതിയാണെന്ന് വിവരാവകാശ പ്രവര്ത്തകന് മനോരഞ്ജന്‍ റോയി മീഡിയവണിനോട് പറഞ്ഞു