Light mode
Dark mode
താക്കറെയുടെ പ്രതിനിധികളായി പാർട്ടി എംഎൽഎമാരായ മിലിന്ദ് നാർവേക്കർ, രവീന്ദ്ര പതക് എന്നിവർ സൂറത്തിലെത്തി ഷിൻഡെയുമായി ചർച്ച നടത്തിയിരുന്നു
അജയ് ചൗധരിയെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു
ഫോണിൽ പോലും ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്ന ശേഷമാണ് ട്വിറ്ററിൽ ഷിൻഡെയുടെ കുറിപ്പ് വന്നത്
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഔദ്യോഗിക പക്ഷത്തിനൊപ്പമുള്ളത് 35 എംഎൽഎമാരാണ്
കോൺഗ്രസും ശിവസേനയും അടിയന്തര യോഗങ്ങൾ വിളിച്ചിട്ടുണ്ട്. ഡൽഹിയിലുള്ള എൻസിപി അധ്യക്ഷൻ ശരദ് പവാർ ചർച്ചകൾക്കായി മുംബൈയിലേക്ക് തിരിച്ചു.