എല്‍ ക്ലാസികോ: മെസ്സി മാജികില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം
രണ്ട് ഗോൾ നേടിയ മെസി ബാഴ്സലോണക്ക് വേണ്ടി 500 ഗോൾ തികച്ചുസൂപ്പർ താരം ലയണൽ മെസിയുടെ മികവിൽ സ്പാനിഷ് ലീഗിലെ എൽ ക്ലാസികോയിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളിന് റയൽ മാഡ്രിഡിനെ...