Light mode
Dark mode
സീറ്റ് ലഭിക്കാത്തതിന്റെ പിന്നാലെ എൽദോസിന്റെ അനുയായികൾ പെരുമ്പാവൂരിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണോ എൽദോസ് കുന്നപ്പിള്ളിലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു
പട്ടികജാതി കമ്മീഷന്, ന്യൂനപക്ഷ കമ്മീഷന് എന്നിവരുടെ ഉത്തരവുകള്‍ക്ക് ശേഷവും മുന്‍ തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍