Light mode
Dark mode
കോൺഗ്രസിന് ഗ്യാരന്റി കാർഡ് ഇനി ഉപയോഗിക്കാൻ സാധിക്കില്ല
യുവമോർച്ച ദേശീയ അധ്യക്ഷൻ കൂടിയായ തേജസ്വി സൂര്യ സിറ്റിങ് സീറ്റായ ബെംഗളൂരു സൗത്തിലാണ് ഇത്തവണയും മത്സരിക്കുന്നത്
2,77,49,159 വോട്ടർമാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്
ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥികളാണ് പോസ്റ്ററുകൾ എഴുതി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്
ആദിവാസി കോളനികളിൽ വിതരണം ചെയ്യാൻ ബി.ജെ.പി തയ്യാറാക്കിയ കിറ്റുകളാണ് ഇതെന്നാണ് ആരോപണം.
ഹിന്ദുക്കൾക്കിടയിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുക ലക്ഷ്യമിട്ടാണു മോദിയുടെ പരാമർശങ്ങളെന്ന് സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ വിമർശിച്ചു
മൂന്ന് പേരടങ്ങുന്ന സംഘം പണം കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ തോമസ് ഐസക്കിനെ താക്കീത് ചെയ്തിരുന്നു
പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി വിവിധ പ്രതിപക്ഷ പാർട്ടികളുടെ പോസ്റ്റുകൾ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ എക്സിനു നിര്‍ദേശം നല്‍കിയിരുന്നു
ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ നരേന്ദ്ര മോദി വോട്ട് തേടിയെന്നു ചൂണ്ടിക്കാട്ടിയാണു നടപടി ആവശ്യപ്പെട്ടിരിക്കുന്നത്
രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ സാമ്പത്തിക വിവരങ്ങള്‍ തെറ്റായ രീതിയില്‍ സമര്‍പ്പിച്ചെന്ന കോണ്‍ഗ്രസിന്റെ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടത്
ചന്ത തുടങ്ങാനുള്ള തീരുമാനം അഞ്ചു കോടി വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കെ.പി.സി.സി തെരഞ്ഞെടുപ്പ് വിഭാഗമാണ് കമ്മീഷനെ സമീപിച്ചത്
ബോംബ് നിർമിക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ എങ്ങനെയാണ് അവഗണിക്കാൻ കഴിഞ്ഞതെന്ന് ഷാഫി ചോദിച്ചു
നിലവിലെ സംവിധാനത്തിൽ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷിനിലെ വി.വി പാറ്റ് മാത്രമാണ് എണ്ണുന്നത്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയായിരുന്നു ദിലീപ് ഘോഷിന്റെ പരാമർശം
തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയതിനെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചത്.
വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം സർക്കുലർ പുറപ്പെടുവിച്ചത് ഗുരുതര ചട്ടലംഘനമാണെന്ന് വി.വി രാജേഷ്
വ്യാഴാഴ്ച മഹുവയ്ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു