Light mode
Dark mode
'മരിക്കുന്നതിന്റെ തലേന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി'
ഭർത്താവ് നോബിയുടെ സംഭാഷണം ആത്മഹത്യക്ക് പ്രകോപനമായെന്നാണ് നിഗമനം
മരിക്കുന്നതിന് തലേ ദിവസം ഭർത്താവ് നോബിയുമായി ഷൈനി ഫോണിൽ സംസാരിച്ചിരുന്നു
നേരത്തെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ വൈകിയെന്നും പിതാവ് ആരോപിച്ചു
'ഷൈനി മരിക്കുന്നതിന്റെ തലേന്ന് നോബി ഫോണിൽ വിളിച്ച് കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്ന് അറിയിച്ചു'
സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്