ബി.ജെ.പിയെ പാഠം പഠിപ്പിക്കും; യു.പിയില്‍ നിന്ന് തുടച്ചുനീക്കും: മായാവതി
അതേസമയം, ബി.എസ്.പിയുടേതെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രചരിപ്പിച്ച സംഭവത്തില്‍ വഞ്ചന, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പൊലീസ് എഫ്.ഐ.ആര് ഫയല്‍ ചെയ്തു.