ഫ്രാങ്കോ മുളക്കലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബിഷപ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പാല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷ കീഴ്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ഫ്രാങ്കോ മുളക്കല്‍ ജാമ്യാപേക്ഷ