നിങ്ങളുടെ മൊബൈൽ ഫോണിന്റെ റേഡിയേഷൻ പരിധി അപകടത്തിലാണോ? ഇങ്ങനെ പരിശോധിക്കാം
മൊബൈൽ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് നമ്മുടെ ശരീരം എത്രമാത്രം റേഡിയോ ഫ്രീക്വൻസി (RF) ഊർജം ആഗിരണം ചെയ്യുന്നു എന്നതിന്റെ അളവാണ് സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ് അഥവാ SAR