- Home
- Fake e-links

Saudi Arabia
19 Jun 2022 12:23 PM IST
സര്‍ക്കാര്‍ വെബ്സൈറ്റിന് സമാനമായി വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 വിദേശികള്‍ പിടിയില്‍
റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ ലിങ്കുകള്‍ക്ക് സമാനമായ വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 യെമന്‍ പൗരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ ലിങ്കുകളുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍...


