കുവൈത്തിൽ വീണ്ടും വ്യാജ മദ്യ നിർമാണം; മൻഗഫിൽ മൂന്ന് പ്രവാസികൾ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി മദ്യം നിർമിച്ച 3 പ്രവാസികൾ പിടിയിൽ. വ്യാജ മദ്യനിർമാണ കേന്ദ്രങ്ങൾക്കെതിരെയ രാജ്യത്ത് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടയിലാണ് മൻഗഫ് മേഖലയിൽ നിന്നും ഒരു രഹസ്യ...