48 വര്‍ഷത്തിന് ശേഷം മലയാളി കുടുംബം പാകിസ്ഥാനി സഹോദരനെ കണ്ടുമുട്ടി
വളാഞ്ചേരി സ്വദേശികളായ മമ്മിക്കുട്ടിയും സഹോദരി ഇയ്യാത്തുവും 48 വര്‍ഷത്തിന് ശേഷം തങ്ങളുടെ പാകിസ്ഥാനിയായ സഹോദന് ഹംസ മരക്കാറെ അബൂദബിയില്‍ കണ്ടുമുട്ടുകയായിരുന്നു. 48 വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളി...