Light mode
Dark mode
അട്ടപ്പാടി കാവുണ്ടിക്കൽ സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്
മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
വിദർഭ മേഖലയിലെ അമരാവതിയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്.
ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് കർഷകർ അറിയിച്ചു
യു.പി.എ സർക്കാരിൻ്റെ കാലത്ത് ചെലവഴിച്ച തുകയേക്കാൾ കൂടുതൽ ഫണ്ട് കർഷകർക്കായി മോദി സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി യു.പി.എ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
ക്യാൻസർ രോഗബാധിതനായിരുന്നു സുബ്രഹ്മണ്യൻ, വാർധക്യ പെൻഷൻ മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം കൂട്ടി
ദുർബലരായ മന്ത്രിമാരാണ് വകുപ്പുകൾ ഭരിക്കുന്നതെന്നും തകഴിയിൽ ജീവനൊടുക്കിയ കർഷകന്റെ കടം സർക്കാർ ഏറ്റെടുക്കണമെന്നും എംപി
തിരുനെല്ലി അരണപ്പാറ സ്വദേശി പി.കെ തിമ്മപ്പൻ ആണ് മരിച്ചത്