Light mode
Dark mode
ഇത്തരം പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നു
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തമാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്.
ഭാരം കുറയ്ക്കുന്നതിന് ഉപകരിക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് കുടംപുളിയില് അടങ്ങിയിട്ടുണ്ട്
വണ്ണം കുറയാൻ ചിട്ടയായ വ്യായാമത്തിനും ഭക്ഷണനിയന്ത്രണത്തിനും പുറമെ ചില പുതിയ ശീലങ്ങൾ തുടങ്ങുകയും ചിലത് നിർത്തുകയും ചെയ്യണം.
ചിലര്‍ വിദഗ്ധരുടെ അഭിപ്രായം തേടി ഡയറ്റുകളും മറ്റും സ്വീകരിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വയം വഴികള്‍ കണ്ടെത്തും. ഇത് പലപ്പോഴും ആരോഗ്യത്തെ മോശമായി ബാധിക്കും