ഫെമ ചട്ടം ലംഘിച്ചെന്ന്; ന്യൂസ് ക്ലിക്കിനും പ്രബിര്‍ പുര്‍കായസ്തക്കും 184 കോടി പിഴ ചുമത്തി ഇഡി
ചൈനീസ് ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന കുറ്റം ചുമത്തി ന്യൂസ് ക്ലിക്കിനെതിരെ 2023ല്‍ തന്നെ വിവിധ ഏജന്‍സികള്‍ നടപടി തുടങ്ങിയിരുന്നു