Light mode
Dark mode
പെരുമ്പാവൂർ കരുവാട്ട് ഇർഫാൻ-അസ്ന ദമ്പതികളുടെ മകൻ ഫൈസാൻ (8) ആണ് മരിച്ചത്
കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം
Weekend Arabia | UAE
ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്.
12498 പേരാണ് ഇന്നലെ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്
ഇന്ന് 12,508 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്
നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു
145 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ മൂന്നു കുട്ടികൾക്കും കാസർകോട് ഒരാൾക്കുമാണ് കോളറ സ്ഥിരീകരിച്ചത്.
പനി ബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു
കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്ന ആളുകളുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്
സെപ്തംബർ 30 വരെ ഹോസ്റ്റലുകൾ അടച്ചു
കൈ കുഞ്ഞുങ്ങള്‍ പനിയുള്ള സമയത്ത് കൃത്യമായി പാലുകുടിക്കുകയും മറ്റ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഭയപ്പെടേണ്ടതില്ല
പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ
ക്ലാസില്‍ കൂടുതൽ കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും നിര്‍ദേശം
ഇന്നലെ മാത്രം 13000ത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടിയത്
കൊല്ലത്ത് മാത്രം നാലു പേരാണ് മരിച്ചത്. മൂന്ന് മരണവും ഡെങ്കിപ്പനി മൂലം