- Home
- Fever

Kerala
15 Oct 2022 3:40 PM IST
കുട്ടികൾക്ക് ആവർത്തിച്ചു വരുന്ന പനിയും ചുമയും, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
ഐഎൽഐ., എസ്എആർഐ എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Kerala
31 May 2018 5:54 AM IST
പനിക്ക് ചികിത്സ തേടിയ നാലര വയസുകാരന് മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
പനിയെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ഹൈ ഡോസ് മരുന്ന് നല്‍കിയതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണംനെടുമങ്ങാട് നാലര വയസുകാരന് പനിബാധിച്ച് മരിച്ചു. ചികിത്സാപ്പിഴവ്...

Kerala
29 May 2018 6:26 AM IST
വേനലിലും പനിച്ചുവിറച്ച് കേരളം; പകര്‍ച്ചവ്യാധി കാരണം മൂന്ന് മാസത്തിനിടെ 50 മരണം
അഞ്ച് ലക്ഷത്തി അറുപത്തി അയ്യായിരം പേരാണ് മൂന്ന് മാസത്തിനിടെ പനി ബാധിച്ച് ആശുപത്രികളിലെത്തിയത്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു. അഞ്ച് ലക്ഷത്തി അറുപത്തി അയ്യായിരം പേരാണ് മൂന്ന് മാസത്തിനിടെ പനി...


















