2026 ലോകകപ്പിൽ ഹൈഡ്രേഷൻ ബ്രേക്ക് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഫിഫ
സൂറിച്ച്: 2026 ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ഹൈഡ്രേഷൻ ബ്രേക്കുകൾ ഉണ്ടാകും. അമേരിക്കയിലും, കാനഡയിലും മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ താപനില ഉയരാൻ സാധ്യത ഉള്ളതിനാലാണ് ഫിഫയുടെ ഈ നീക്കം. നിർബന്ധിതമായി...