Media One

mediaoneonline

  • login
  • Light mode

    Dark mode

  • My Home
  • News
    • Covid 19
    • Kerala
    • India
    • Cricket
    • World
    • Business
    • Election22
    • SHELF
    • TOP '21
  • Gulf
    • Saudi
    • UAE
    • Qatar
    • Bahrain
    • Kuwait
    • Oman
  • Sports
    • Cricket
    • Football
  • Video
    • sabarimala
  • Auto
  • Magazine
  • Showbiz
  • TV Shows
    • Special Edition
    • Media Scan
    • Out Of Focus
    • Weekend Arabia
    • First Debate
  • Tech
  • More
    • Well-being
    • Travel
    • Market
    • Social Media
    • Crime
    • Favourites
    • Education
    • Health
      • Fitness
    • Lifestyle
    • Business
    • World
  • Home
  • fifaworldcup2022
  • ModiMessijersey, NarendraModi

    Football

    2023-02-07T13:29:31+05:30

    മോദിക്കും കിട്ടി മെസി ജഴ്‌സി; അർജന്റീനയിൽനിന്ന് സ്‌നേഹസമ്മാനം

    ലോകകപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു

  • ഇതിഹാസങ്ങളുടെ ട്രിപ്പിൾ ക്രൗൺ ക്ലബിൽ മെസിയും; സ്വാഗതം ചെയ്ത് കക്ക

    FIFA World Cup

    2023-01-02T20:26:31+05:30

    ഇതിഹാസങ്ങളുടെ 'ട്രിപ്പിൾ ക്രൗൺ' ക്ലബിൽ മെസിയും; സ്വാഗതം ചെയ്ത് കക്ക

    ബ്രസീൽ ഇതിഹാസം കക്കയാണ് പട്ടികയിൽ ഏറ്റവുമൊടുവിൽ സ്ഥാനം പിടിച്ച താരം

  • അത്തരം അസംബന്ധങ്ങൾക്ക് ഊർജം പാഴാക്കാനില്ല; മാർട്ടിനസിന് എംബാപ്പെയുടെ മറുപടി

    Football

    2022-12-29T15:03:38+05:30

    'അത്തരം അസംബന്ധങ്ങൾക്ക് ഊർജം പാഴാക്കാനില്ല'; മാർട്ടിനസിന് എംബാപ്പെയുടെ മറുപടി

    'ഫൈനലിനുശേഷം ഞാൻ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു.'

  • ലോകകപ്പിൽ ക്രിസ്റ്റ്യാനോയ്ക്ക് രാഷ്ട്രീയ വിലക്കുണ്ടായിരുന്നു-ഉർദുഗാൻ

    World

    2022-12-26T22:02:27+05:30

    ലോകകപ്പിൽ ക്രിസ്റ്റ്യാനോയ്ക്ക് രാഷ്ട്രീയ വിലക്കുണ്ടായിരുന്നു-ഉർദുഗാൻ

    ''മത്സരത്തിൽ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ക്രിസ്റ്റ്യാനോയെപ്പോലുള്ള ഒരു താരത്തെ ഗ്രൗണ്ടിലിറക്കുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ തകര്‍ത്തിട്ടുണ്ട്.''

  • അർഹതയില്ലാതെ ലോകകപ്പിൽ തൊട്ടു, താരങ്ങളെ അപമാനിച്ചു; സാൾട്ട് ബേയ്ക്ക് യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ വിലക്ക്

    Football

    2022-12-22T19:24:52+05:30

    'അർഹതയില്ലാതെ ലോകകപ്പിൽ തൊട്ടു, താരങ്ങളെ അപമാനിച്ചു'; സാൾട്ട് ബേയ്ക്ക് യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ വിലക്ക്

    ഫിഫ നിയമങ്ങൾ പൂർണ്ണമായും അവഗണിച്ച് അദ്ദേഹം ഫിഫ ട്രോഫി പിടിച്ചെടുക്കുകയും അതിനോടൊപ്പം പോസ് ചെയ്യുകയുമായിരുന്നു. ഫോട്ടോ എടുക്കുന്നതിനായി ലയണൽ മെസ്സിയെ ശല്യപ്പെടുത്തുന്നതും കാണാനിടയായി

  • അർജന്റീനയ്ക്കും ബ്രസീലിനുമൊക്കെ കൈയ്യടിച്ചാൽ മതിയോ?

    Out Of Focus

    2022-12-23T18:55:36+05:30

    അർജന്റീനയ്ക്കും ബ്രസീലിനുമൊക്കെ കൈയ്യടിച്ചാൽ മതിയോ?

  • നാലാം സ്ഥാനക്കാരായി തലയുയര്‍ത്തി മടക്കം;  മൊറോക്കൻ ടീമിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം

    Sports

    2022-12-22T13:19:06+05:30

    നാലാം സ്ഥാനക്കാരായി തലയുയര്‍ത്തി മടക്കം; മൊറോക്കൻ ടീമിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം

    പതിനായിരക്കണക്കിന് ജനങ്ങളാണ് പതാകകളും തോരണങ്ങളും വെടിക്കെട്ടുകളും മുദ്രാവാക്യങ്ങളുമായി തെരുവോരങ്ങളിൽ പ്രിയ ടീമിനെ സ്വീകരിക്കാനായി ഒഴുകിയെത്തിയത്

  • മീഡിയവണ്‍ ലോകകപ്പ് പ്രവചന മത്സരം; പങ്കെടുത്തത് മൂന്ന് ലക്ഷം പേർ

    Sports

    2022-12-21T21:17:27+05:30

    മീഡിയവണ്‍ ലോകകപ്പ് പ്രവചന മത്സരം; പങ്കെടുത്തത് മൂന്ന് ലക്ഷം പേർ

    മത്സരത്തില്‍ പങ്കെടുത്ത 250 പേരാണ് കൃത്യമായ പ്രവചനം നടത്തി വിവിധ ഘട്ടങ്ങളിൽ‍ സമ്മാനാര്‍ഹരായത്.

  • പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തണമെന്ന നിർദേശം തള്ളി; ആരാധകർക്കൊപ്പം വിജയമാഘോഷിച്ച് അർജന്റീന താരങ്ങൾ

    FIFA World Cup

    2022-12-20T20:41:54+05:30

    പ്രസിഡന്റിന്റെ കൊട്ടാരത്തിൽ എത്തണമെന്ന നിർദേശം തള്ളി; ആരാധകർക്കൊപ്പം വിജയമാഘോഷിച്ച് അർജന്റീന താരങ്ങൾ

    പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ ബാൽക്കണിയിൽ കിരീടം പ്രദർശിപ്പിക്കാം എന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അംഗീകരിച്ചില്ല.

  • എംബാപ്പെക്ക് ഇന്ന് 24 വയസ്; ലോകകപ്പിലെ മികച്ച ഗോൾ വേട്ടക്കാരൻ അടക്കം നിരവധി റെക്കോർഡുകൾ തൊട്ടരികെ

    Football

    2022-12-20T19:01:42+05:30

    എംബാപ്പെക്ക് ഇന്ന് 24 വയസ്; ലോകകപ്പിലെ മികച്ച ഗോൾ വേട്ടക്കാരൻ അടക്കം നിരവധി റെക്കോർഡുകൾ തൊട്ടരികെ

    രണ്ട് ലോകകപ്പുകൾ മാത്രം കളിച്ച താരം ഇതിനകം 12 ഗോളുകൾ നേടിക്കഴിഞ്ഞു. ലോകകപ്പിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡിന് ഇനി അഞ്ച് ഗോളുകൾ കൂടി മതി.

  • മുട്ട പൊട്ടിച്ച് മെസ്സി; ഏറ്റവും കൂടുതൽ ആളുകൾ ലൈക്ക് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റ് ഇനി മെസ്സിയുടേത്

    FIFA World Cup

    2022-12-20T16:37:25+05:30

    'മുട്ട പൊട്ടിച്ച് മെസ്സി'; ഏറ്റവും കൂടുതൽ ആളുകൾ ലൈക്ക് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റ് ഇനി മെസ്സിയുടേത്

    ഇതിന് മുമ്പ് 'വേൾഡ് റെക്കോർഡ് എഗ്ഗ്' എന്ന പേജിന്റെ പോസ്റ്റിനായിരുന്നു ഈ റെക്കോർഡ്.

  • തെമ്മാടിക്കൂട്ടങ്ങളില്ലാത്ത ലോകകപ്പ്, എല്ലാ ടൂര്‍ണമെന്‍റും പശ്ചിമേഷ്യയിലാക്കണം; ഖത്തർ വേറെ ലെവലെന്ന് കെവിൻ പീറ്റേഴ്‌സൺ

    FIFA World Cup

    2022-12-20T13:48:53+05:30

    'തെമ്മാടിക്കൂട്ടങ്ങളില്ലാത്ത ലോകകപ്പ്, എല്ലാ ടൂര്‍ണമെന്‍റും പശ്ചിമേഷ്യയിലാക്കണം'; ഖത്തർ 'വേറെ ലെവലെ'ന്ന് കെവിൻ പീറ്റേഴ്‌സൺ

    ലണ്ടനിലെ വെംബ്ലിയിൽ കഴിഞ്ഞ യൂറോകപ്പ് ഫൈനലിനുശേഷം നടന്ന ഗുണ്ടാവിളയാട്ടവുമായി താരതമ്യം ചെയ്തായിരുന്നു മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തിന്റെ അഭിപ്രായപ്രകടനം

  • വാമോസ് ചാംപ്യൻസ്! മെസിക്കും സംഘത്തിനും ജന്മനാട്ടിൽ രാജകീയ വരവേൽപ്പ്‌

    Football

    2022-12-20T12:44:25+05:30

    വാമോസ് ചാംപ്യൻസ്! മെസിക്കും സംഘത്തിനും ജന്മനാട്ടിൽ രാജകീയ വരവേൽപ്പ്‌

    ജനലക്ഷങ്ങളാണ് ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽ തടിച്ചുകൂടിയിരിക്കുന്നത്

  • ബ്രസീലിനെതിരായ സമനിലയ്ക്കു ശേഷമുള്ള മെസിയുടെ വാക്കാണ് എനിക്ക് ഊർജമായത്; വെളിപ്പെടുത്തി സ്‌കലോണി

    FIFA World Cup

    2022-12-20T10:21:00+05:30

    'ബ്രസീലിനെതിരായ സമനിലയ്ക്കു ശേഷമുള്ള മെസിയുടെ വാക്കാണ് എനിക്ക് ഊർജമായത്'; വെളിപ്പെടുത്തി സ്‌കലോണി

    സ്‌കലോണി ചുമതല ഏറ്റെടുത്ത ശേഷം തുടർച്ചയായി 36 മത്സരങ്ങളിൽ പരാജയം അറിയാതെയായിരുന്നു അർജന്റീന സംഘം ലോകകപ്പിനെത്തിയത്

  • പോകരുത്, ടീമില്‍ തുടരണം; വിരമിക്ക‍ല്‍ വാര്‍ത്തകള്‍ക്കിടെ നെയ്മറിനോട് ബ്രസീൽ യുവതാരങ്ങൾ

    Football

    2022-12-19T22:19:57+05:30

    'പോകരുത്, ടീമില്‍ തുടരണം'; വിരമിക്ക‍ല്‍ വാര്‍ത്തകള്‍ക്കിടെ നെയ്മറിനോട് ബ്രസീൽ യുവതാരങ്ങൾ

    ദേശീയ ടീമിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പുനൽകുന്നില്ലെന്ന് നെയ്മർ വ്യക്തമാക്കിയിരുന്നു

  • ഗൂഗിളും പൊട്ടിത്തെറിച്ച നിമിഷം; 25 വർഷത്തെ റെക്കോർഡ്!

    FIFA World Cup

    2022-12-19T15:44:22+05:30

    ഗൂഗിളും 'പൊട്ടിത്തെറിച്ച' നിമിഷം; 25 വർഷത്തെ റെക്കോർഡ്!

    ലോകകപ്പ് കലാശപ്പോരിനിടെ രേഖപ്പെടുത്തിയ റെക്കോർഡ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ആണ് വെളിപ്പെടുത്തിയത്

  • ബോര്‍ഡുകളും കട്ടൗട്ടുകളും നീക്കണം, ശാസ്ത്രീയമായി സംസ്‌കരിക്കണം: എം.ബി രാജേഷ്

    Kerala

    2022-12-19T14:50:36+05:30

    ബോര്‍ഡുകളും കട്ടൗട്ടുകളും നീക്കണം, ശാസ്ത്രീയമായി സംസ്‌കരിക്കണം: എം.ബി രാജേഷ്

    'ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുകയും ആഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ ഈ സാമൂഹ്യ ഉത്തരവാദിത്വവും ഏറ്റെടുക്കണം'

  • നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു; കേരളത്തിന് നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

    FIFA World Cup

    2022-12-19T11:40:26+05:30

    'നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു'; കേരളത്തിന് നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

    ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്.

  • ഷൂട്ടൗട്ടില്‍ ഞാൻ ശാന്തനായിരുന്നു, എല്ലാം ഞങ്ങൾ ആഗ്രഹിച്ചതുപോലെ നടന്നു: എമിലിയാനോ മാര്‍ട്ടിനസ്

    Football

    2022-12-19T10:32:41+05:30

    ഷൂട്ടൗട്ടില്‍ ഞാൻ ശാന്തനായിരുന്നു, എല്ലാം ഞങ്ങൾ ആഗ്രഹിച്ചതുപോലെ നടന്നു: എമിലിയാനോ മാര്‍ട്ടിനസ്

    'ഞാൻ സ്വപ്നം കണ്ടത് നേടി. എനിക്കിപ്പോള്‍ വാക്കുകളില്ല'

  • ഒരുപാട് സ്വപ്‌നം കണ്ടിരുന്നു, ഒടുവിൽ അത് നേടി: മെസ്സി

    FIFA World Cup

    2022-12-19T09:22:57+05:30

    ഒരുപാട് സ്വപ്‌നം കണ്ടിരുന്നു, ഒടുവിൽ അത് നേടി: മെസ്സി

    വ്യക്തികൾക്ക് അതീതമായ ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണ് കിരീടനേട്ടമെന്ന് മെസ്സി ഫേസ്ബുക്കിൽ കുറിച്ചു.

Next

Popular

View all

Videos

X
X