ജയരാജിന്റെ 'വീരം' പ്രഥമ ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടനചിത്രം
നവരസങ്ങളുടെ പരമ്പരയില്‍ സ്നേഹം, ശാന്തം, കരുണം, അത്ഭുതം എന്നിവക്ക് ശേഷം അഞ്ചാമത്തെ ചിത്രമാണ് വീരം.ജയരാജിന്റെ 'വീരം' പ്രഥമ ബ്രിക്സ് ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിക്കും....