Light mode
Dark mode
സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'
ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
നീണ്ട ഇടവേളക്ക് ശേഷം ആൻ അഗസ്റ്റിൻ അഭിനയിക്കുന്ന ചിത്രമാണിത്
തൊണ്ണൂറുകളിലെ കലാലയ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തിൽ മലയാളത്തിലേയും, തമിഴിലേയും പ്രമുഖ താരങ്ങൾ വേഷമിടുന്നു
സുധീഷ് രാമചന്ദ്രനാണ് സംവിധാനം
വിജയ് സേതുപതി, ഗൗതം മേനോൻ,ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിറങ്ങുന്ന ചിത്രം , തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷാ പതിപ്പുകളിലും പുറത്തിറക്കും
1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യർ
ഇമാജിൻ സിനിമാസ്, ക്രോസ് ബോർഡർ കാമറ, ലാസ്റ്റ് എക്സിറ്റ് എന്നിവയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.
നവാഗതനായ അഭിജിത്ത് ജോസഫാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്
ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും