Light mode
Dark mode
വിഴിഞ്ഞം- പൂവാർ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്.
പുതിയാപ്പയിൽ നിന്ന്പുറപ്പെട്ട തോണിയാണ് എഞ്ചിൻ തകരാറ് മൂലം കടലിൽ കുടുങ്ങിയത്
പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്, പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം
കടല്‍ക്കൊള്ളക്കാരുടെ ആക്രമണ ഭീതിയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ തയ്യാറാകുന്നില്ല.
നിലവിൽ ഇവരെ കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലാണ് തടവിലായിരിക്കുന്നത്
കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അതാണ് പ്രധാന പ്രശ്നം. അതായത് പുനരധിവാസം.
27 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
2012 ഫെബ്രുവരി 15ന് 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചുകൊന്നതാണ് കേസ്
ഷംസുദീൻ,പെരുമാൾ എന്നിവരെയാണ് കാണാതായത്
ഇത്രയും കാലം സമരം ചെയ്തിട്ടും ഒരാവശ്യം പോലും അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അതുകൊണ്ടാണ് റോഡ് ഉപരോധമെന്ന സമരമാർഗത്തിലേക്ക് തിരിയേണ്ടി വന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
വള്ളങ്ങളുമായി എത്തിയാണ് തൊഴിലാളികള്‍ റോഡ് ഉപരോധിക്കുക.
ബഹ്റൈനിലെ മീൻപിടുത്തക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രൊഫഷണൽ ഫിഷർമെൻസ് അസോസിയേഷൻ ഭാരവാഹികളുമായി...
വെടിയേറ്റ് നാല് ദിവസമായിട്ടും വെടിയുതിര്‍ന്നത് എവിടെ നിന്നെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നു
മൂന്ന് വൈദികരും മൂന്ന് അൽമായരുമാണ് ഇന്ന് ഉപവാസ സമരത്തിൽ പങ്കെടുക്കുന്നത്.
സബ് കലക്ടറെയും പ്രതിഷേധക്കാർ തടഞ്ഞു
25 മത്സ്യതൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ കാണാനില്ല. തെരച്ചിൽ തുടരുകയാണ്.
വലിയ ബോട്ടുകൾ തീരത്തിനോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നു എന്നതാണ് പരാതി
അതേസമയം, വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു.
നേരത്തെ മന്ത്രിസഭ ഉപസമിതിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ലത്തീൻസഭാ വൈദികർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടത്.