എച്ച് ഡി കുമാരസ്വാമിക്ക് മോദിയുടെ ഫിറ്റ്നസ് ചലഞ്ച്
തനിക്ക് പ്രധാനം കര്‍ണാടകയുടെ ആരോഗ്യമാണെന്ന് കുമാരസ്വാമി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടെയും വ്യായാമങ്ങളുടെയും...