- Home
- Flight Pees

India
31 Aug 2018 6:48 AM IST
നോട്ട്നിരോധം, കള്ളനോട്ടും കറന്‍സിവിനിമയവും വര്‍ധിപ്പിക്കുകയായിരുന്നുവെന്ന് കണക്കുകള്‍
കഴിഞ്ഞ ദിവസം പുറത്ത് വന്ന ആര്‍ബിഐ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയത്. കള്ളപ്പണം തടയാനോ കറന്‍സിവിനിമയവും കള്ളനോട്ടടിയും കുറക്കാനോ നോട്ട് നിരോധം കൊണ്ടായില്ലെന്നാണ് കണക്കുകള്‍


