- Home
- Food poison

Kerala
14 Nov 2021 8:25 AM IST
ഭക്ഷ്യ വിഷബാധയേറ്റ് രണ്ട് വയസ്സുകാരന്റെ മരണം; അന്വേഷണം ഊർജിതമാക്കി ആരോഗ്യവകുപ്പ്
പന്ത്രണ്ടാം തിയ്യതിയാണ് മരിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥകളുണ്ടായത്. രണ്ട് തവണ ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കുറഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


















