ഭക്ഷണ ധൂര്‍ത്തിനെതിരെ ഖത്തറിലെ സന്നദ്ധ സംഘടനകള്‍ രംഗത്ത്
ഹിഫ്സുന്നിഅ്മ എന്ന ചാരിറ്റി സംഘടനക്കൊപ്പം ഡോണ്ട് വെയിസ്റ്റ് ഫുഡ് എന്ന ആഗോള കൂട്ടായ്മയും കൈകോര്‍ത്താണ് രാജ്യത്ത് അര്‍ത്ഥവത്തായ റമദാന് എന്ന ആശയം നടപ്പിലാക്കിയത്സഹാനുഭൂതിയുടെ സന്ദേശം പകര്‍ന്ന് റമദാന്...